Random Video

Ebola in Congo: 2nd outbreak of Ebola is reported in Congo | Oneindia Malayalam

2020-06-03 283 Dailymotion

മരണങ്ങൾ
കൂടുന്നു



ലോകം കൊറോണവൈറസിന് മുന്നില്‍ അടിപതറി നില്‍ക്കുമ്പോള്‍ മറ്റൊരു മഹാമാരി കൂടി പടര്‍ന്ന് കയറുന്നു. കോംഗോയില്‍ എബോള വൈറസ് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. മൂന്നാമത്തെ ദുരന്തമാണ് അവര്‍ നേരിടുന്നത്. അഞ്ചാംപനിയുടെയും കൊറോണവൈറസിന്റെയും ഭീതിയിലാണ് കോംഗോ ജനത. ഇതിനെ രണ്ടിനെയും നേരിടാനാവാകാതെ നില്‍ക്കുന്ന സമയത്താണ് എബോള തിരിച്ചെത്തിയിരിക്കുന്നത്.